Questions from പൊതുവിജ്ഞാനം

9561. മലയാളത്തിലെ ഏറ്റവും വലിയ നോവല്‍?

അവകാശികള്‍

9562. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺബേദി

9563. ശ്രീലങ്കയുടെ ദേശീയ മൃഗം?

സിംഹം

9564. ഇന്ത്യാ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ളീം ഐക്യത്തിന്‍റെ മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?

സുരേന്ദ്രനാഥ ബാനർജി

9565. തുരുബിക്കാത്ത ലോഹത്തിന്‍റെ പേര് എന്താണ്?

ഇറീഡിയം

9566. ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ?

ഫണ്ടി ഉൾക്കടൽ (കാനഡ)

9567. ആൾജിബ്രാ (ബീജഗണിതം) യുടെ പിതാവ്?

മുഹമ്മദ് ഇബിൻ മൂസ അൽ ഖ്യാരിസ്മി

9568. ജീവകങ്ങൾ കണ്ടുപിടിച്ചത്?

കാസിമർ ഫങ്ക്

9569. വെളുത്ത റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബെലാറസ്

9570. കരിമ്പിന്‍റെ ക്രോമസോം സംഖ്യ?

80

Visitor-3180

Register / Login