Questions from പൊതുവിജ്ഞാനം

9531. ശ്രീ വിശാഖ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

9532. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആകെ ഭാഷകള്‍?

ആറ്

9533. ‘മയൂര സന്ദേശത്തിന്‍റെ നാട് ' എന്നറിയപ്പെടുന്നത്?

ഹരിപ്പാട്

9534. ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?

സി എം സ്റ്റീഫൻ

9535. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?

മൗലിക അവകാശങ്ങൾ

9536. ഭാരതരത്ന നേടിയ ഇന്ത്യാക്കാരനല്ലാത്ത ആദ്യ വ്യക്തി?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

9537. 1 കലോറി എത്ര ജൂൾ ആണ്?

4.2 ജൂൾ

9538. 1649 മുതൽ 1660 വരെയുള്ള കാലഘട്ടം ബ്രിട്ടീഷ് ചരിത്രത്തിൽ അറിയപ്പെടുന്നത്?

കോമൺവെൽത്ത് കാലഘട്ടം

9539. തൃശ്ശൂര്‍ പൂരത്തിന്‍റെയും തൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി?

ശക്തന്‍ തമ്പുരാന്‍

9540. മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?

വൈകുണ്ഠ സ്വാമികൾ

Visitor-3112

Register / Login