Questions from പൊതുവിജ്ഞാനം

9481. 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

9482. കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്?

പെരുമ്പടപ്പ് സ്വരൂപം

9483. മോൺട്രിയൽ നഗരം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്?

സെന്‍റ് ലോറൻസ്

9484. ആലപ്പുഴ തുറമുഖത്തിന്‍റെ ശില്‍പ്പി?

രാജകേശവദാസ്

9485. ഇന്ത്യയിലെ ആദ്യത്തെ ആ ആസൂത്രിത വ്യാവസായിക നഗരം?

ജംഷേദ്പുർ

9486. 1194-ലെ ചാന്ദവാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി ആരെയാണ് തോല്പിച്ചത്?

രജപുത്ര ഭരണാധികാരി ജയചന്ദ്രനെ

9487. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

9488. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം?

ജംഷഡ്പൂര്‍

9489. മഞ്ചു രാജവംശത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായ വിപ്ലവം?

1911 ലെ ചൈനീസ് വിപ്ലവം

9490. നളചരിതം ആട്ടക്കഥയെ കേരളാ ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?

ജോസഫ് മുണ്ടശ്ശേരി

Visitor-3221

Register / Login