Questions from പൊതുവിജ്ഞാനം

9471. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?

ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight)

9472. രണ്ടാം ലോക മഹായുദ്ധ രക്ത സാക്ഷി മണ്ഡപം?

കൊഹിമ യുദ്ധ സ്മാരകം.

9473. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം?

ഹൈദ്രാബാദ്

9474. കേരളത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വിസ്തീര്‍ണ്ണു ഉള്ളത്?

കൊച്ചി

9475. മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

9476. മാതൃ ക്ലസ്റ്ററിന് ലോക്കൽ ഗ്രൂപ്പ് എന്ന് നാമകരണം ചെയ്തത്?

എഡ്വിൻ ഹബിൾ

9477. സിങ്കിന്‍റെ അറ്റോമിക് നമ്പർ?

30

9478. കണിക്കൊന്നയെ ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യം?

തായ്-ലന്‍റ്

9479. ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം?

കാനഡ

9480. കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?

ആറളം

Visitor-3118

Register / Login