Questions from പൊതുവിജ്ഞാനം

9451. കേരളാ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

9452. മുല്ലപ്പെരിയാർ അണക്കെട്ട് ഉത്ഘാടനം ചെയ്തത്?

വെൻലോക്ക് പ്രഭു

9453. ‘കുരുക്ഷേത്രം’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

9454. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

സിട്രിക് ആസിഡ്

9455. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ?

പ്രോലാക്റ്റിൻ

9456. ഓടനാടിന്‍റെ പുതിയപേര്?

കായംകുളം

9457. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്?

നർഗീസ് ദത്ത്

9458. ‘ആനന്ദ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. സച്ചിദാനന്ദൻ

9459. കൊച്ചി പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം?

1964

9460. മനുഷൃ കമ്പൃട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ?

ശകുന്തള ദേവി

Visitor-3325

Register / Login