Questions from പൊതുവിജ്ഞാനം

9391. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവ്?

കാൾ മാർക്സ്

9392. പിസയിലെ ചരിഞ്ഞഗോപുരം ഏത് രാജ്യത്താണ്?

ഇറ്റലി

9393. പിങ്ക് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മരുന്ന് ഉത്പാദനം

9394. ന്യൂറോണിൽ നിന്നും ആവേഗങ്ങൾ വഹിച്ചുകൊണ്ടു പോകുന്നത്?

ആക്സോൺ

9395. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

9396. സങ്കൽപ്പാതീതമായ ചൂടിൽ ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ നിന്നും മോചനം നേടി സ്വതന്ത്ര കണങ്ങളായി പെരുമാറുന്ന അവസ്ഥയാണ് ?

പ്ലാസ്മ

9397. മയൂര സന്ദേശത്തിന്‍റെ നാട്?

ഹരിപ്പാട്

9398. ചൈനയിൽ 1958ൽ തുടങ്ങിയ തനത് സാമ്പത്തിക സമ്പ്രദായം?

Great Leap Forward

9399. ഔദ്യോഗികമായി ഒരു മതത്തെയും പിന്തുണക്കാത്ത രാജ്യങ്ങൾ എങ്ങിനെ അറിയപ്പെടുന്നു?

മതേതര രാജ്യങ്ങൾ

9400. കണ്ണിന്‍റെ വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

സിലിണ്ട്രിക്കൽ ലെൻസ്

Visitor-3361

Register / Login