Questions from പൊതുവിജ്ഞാനം

9371. കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി?

കെ. സി. ജോർജ്

9372. ഘാനയുടെ തലസ്ഥാനം?

അക്ര

9373. ദ്രോണാചാര്യ അവാര്‍ഡ് നല്‍കി തുടങ്ങിയത്?

1985

9374. വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം?

നെഫ്രോളജി

9375. സ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്ന അവസ്ഥ?

വിറുലിസം

9376. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കാസര്‍ഗോഡ്

9377. വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം ?

പകൽ 5 മണിക്കൂർ രാത്രി 5 മണിക്കൂർ

9378. പാക്കിസ്ഥാന്‍റെ ആദ്യ ഗവർണ്ണർ ജനറൽ?

മുഹമ്മദാലി ജിന്ന

9379. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്ക്?

ടെക്നോപാര്‍ക്ക്

9380. ആനയുടെ ഹൃദയമിടിപ്പിന്‍റെ നിരക്ക്?

ഒരു മിനിറ്റിൽ 25 തവണ

Visitor-3802

Register / Login