Questions from പൊതുവിജ്ഞാനം

9291. ‘എനിക്ക് മരണമില്ല’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

9292. നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

കോഴിക്കോട്

9293. മനുഷ്യന്റെ ശ്രവണ സ്ഥിരത (Persistence of Hearing)?

1/10 സെക്കന്റ്

9294. ബംഗ്ലാദേശിന്‍റെ ദേശീയ പുഷ്പം?

ആമ്പൽ

9295. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ?

സി.ഡി.മായി കമ്മീഷൻ

9296. ഇന്ത്യയിൽ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വർഷം?

1962

9297. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ?

ബുധൻ

9298. പന്നിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഹൈദരാബാദ്

9299. ട്രാവൻകൂർ കൊച്ചി ക്രിക്കെറ്റ് അസോസിയേഷൻ തുടങ്ങിയത് ആരാണ്?

GV രാജൻ

9300. മലയാളത്തിന്‍റെ ആദ്യത്തെ ശബ്ദ സിനിമ?

ബാലന്‍ (എസ്.നൊട്ടാണി)

Visitor-3974

Register / Login