Questions from പൊതുവിജ്ഞാനം

9181. ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല?

പത്തനംതിട്ട

9182. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ്?

മാസിഡോണിയ

9183. കേരളത്തില്‍ തിരമാലയില്‍ നിന്ന് വൈദ്യുതി ഉല്പാതിപ്പിക്കുന്ന നിലയം സ്ഥിതി ചെയ്യുന്നത്?

വിഴിഞ്ഞം (തിരുവനന്തപുരം)

9184. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന പാൽ?

മുയലിന്‍റെ പാൽ

9185. ലോക മാനസികാരോഗ്യ ദിനം?

ഒക്ടോബർ 10

9186. ചിക്കൻ പോക്സ് (വൈറസ്)?

വേരി സെല്ല സോസ്റ്റർ വൈറസ്

9187. ഒന്നാം ലോക മഹായുദ്ധത്തിൽ ധീരമായി പൊരുതിയതിന് ഹിറ്റ്ലർക്ക് ലഭിച്ച ബഹുമതി?

അയൺ ക്രോസ്

9188. ലോകാരോഗ്യ സംഘടനയുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ?

Dr. Gro Harlem Brundtland

9189. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്?

കൊച്ചി

9190. കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്?

സ്വാമി ആഗമാനന്ദ.

Visitor-3354

Register / Login