Questions from പൊതുവിജ്ഞാനം

9161. ശരീരത്തിലെ രാസപരീക്ഷണശാല?

കരൾ

9162. ആറന്‍മുള ഉത്രട്ടാതി വള്ലംകളി നടക്കുന്നത്?

പമ്പാനദിയില്‍‍‍‍‍

9163. ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്നത്?

പൊന്നാനി

9164. മരതകത്തിന്‍റെ നിറം?

പച്ച

9165. ഇറാന്‍റെ ദേശിയ ഇതിഹാസം?

ഷാനാമ ( രചിച്ചത്: ഫിർദൗസി)

9166. ഏറ്റവും മഹാനായ മൗര്യരാജാവ്?

അശോകൻ

9167. പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

9168. ദേശീയ കയര്‍ ഗവേഷണ കേന്ദ്രം?

കലവൂര്‍

9169. സന്യാസിമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കൊറിയ

9170. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്‌?

മട്ടാഞ്ചേരി കൊട്ടാരം

Visitor-3627

Register / Login