Questions from പൊതുവിജ്ഞാനം

9151. ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?

ചട്ടമ്പിസ്വാമികൾ

9152. മാമങ്കത്തിന്‍റെ രക്ഷാപുരുഷ നിരിക്കന്ന പ്രത്യേകസ്ഥാനം?

നിലപാടു തറ

9153. കൊച്ചിയിലെ ആവസാനത്തെ പ്രധാനമന്ത്രി?

ഇക്കണ്ടവാര്യര്‍

9154. ടെലിസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യഗ്രഹം?

യുറാനസ്

9155. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?

ഫെലിൻ

9156. ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

നാട്ടകം (കോട്ടയം)

9157. ‘മണിമാല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

9158. വിത്തുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സ്പേമോളജി

9159. ‘പൊന്തിഫിക്കൽ കമ്മീഷൻ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

വത്തിക്കാൻ

9160. കേരളത്തിലെ ആദ്യത്തെ പുക രഹിത ഗ്രാമം?

പനമരം (വയനാട്)

Visitor-3429

Register / Login