Questions from പൊതുവിജ്ഞാനം

9121. പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

9122. രാജ്യസഭയുടെ അദ്ധ്യക്ഷൻ ആര്?

ഉപരാഷട്രപതി

9123. ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

9124. തൈറോക്സിന്‍റെ കുറവ് മൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം?

മിക്സഡിമ

9125. മലബാര്‍ കലാപത്തിന്‍റെ ഭാഗമായ വാഗണ്‍ ട്രാജഡി നടന്നത്?

1921 നവംബര്‍ 10

9126. സന്ദിഷ്ട വാദി എന്ന പത്രം കണ്ടു കെട്ടിയത്?

ആയില്യം തിരുനാൾ

9127. മൗണ്ട് കിളിമഞ്ചാരോഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ടാൻസാനിയ

9128. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതിയുടെ രചയിതാവ്?

പി.കെ ബാലകൃഷ്ണൻ

9129. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

കരള്‍

9130. മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ രാഷ്ട്രം?

സൈപ്രസ്

Visitor-3867

Register / Login