Questions from പൊതുവിജ്ഞാനം

9091. യൂറോപ്പിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോട്ടർഡാം

9092. ഇന്ത്യയുടെ അതിർത്തിയിൽ വരെ സാമ്രാജ്യം വ്യാപിപ്പിച്ച പേർഷ്യൻ രാജാവ്?

ഡാരിയസ് I

9093. സമുദ്രത്തിലെ ഓന്ത് എന്നറിയപ്പെടുന്നത്?

കട്ടിൽ ഫിഷ്

9094. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

കൊല്ലം ജില്ലയില്‍

9095. ബാങ്ക് ഓഫ് കൊച്ചി എവിടെ സ്ഥിതി ചെയ്യുന്നു?

ജപ്പാൻ

9096. വനിതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1975

9097. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

ലാക്റ്റോസ്

9098. ഗൾഫ് ഓഫ് ഒമാൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

9099. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?

പുന്നമടക്കാലയിൽ

9100. "അക്ഷരനഗരം " എന്നറിയപ്പെടുന്ന പട്ടണം?

കോട്ടയം

Visitor-3443

Register / Login