Questions from പൊതുവിജ്ഞാനം

9071. എബ്രഹാം ലിങ്കണ്‍ കഥാപാത്രമാകുന്ന മലയാള നോവല്‍?

വ്യക്തിയിലെ വ്യക്തി

9072. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

ഘാന

9073. "കടൽ പുറകോട്ടിയ" എന്ന ബിരുദം നേടിയ ചേരരാജാവ്?

ചെങ്കുട്ടവൻ

9074. ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗതയിനത്തില്‍‍‍ സ്വര്‍‍‍ണ്ണം നേടിയ ആദ്യ മലയാളി?

ടി.സി.യോഹന്നാന്‍

9075. എക്സിമ രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

9076. വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത?

ഉമയമ്മ റാണി

9077. കേരളത്തിന്‍റെ ആദ്യ ക്രിക്കറ്റ് ടീം എവിടെ നിന്നാണ്?

തലശ്ശേരി

9078. ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

9079. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം?

മുംബൈ

9080. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാളി?

ടിനു യോഹന്നാന്‍

Visitor-3192

Register / Login