Questions from പൊതുവിജ്ഞാനം

8971. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്?

15 (1540 മുതൽ 1555 വരെ)

8972. ബിസ്മില്ലാ ഖാൻ ഏത് സംഗീതോപകരണ വിദഗ്‌ഥനാണ്?

ഷെഹനായി

8973. നാഗരികതയുടെ പിളളത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഈജിപ്ത്

8974. ജീവകം H എന്നറിയപ്പെട്ടിരുന്നത്?

ജീവകം B7

8975. കേരളത്തില്‍ കയര്‍ വ്യവസായം കൂടുതല്‍ ആയുള്ള ജില്ല?

ആലപ്പുഴ

8976. ഡോൾഫിൻ പോയിന്റ് സ്ഥിതിചെയ്യുന്നത്?

കോഴിക്കോട്

8977. മിന്നെസോട്ടക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍?

അമേരിക്ക ; ആസ്‌ട്രേലിയ

8978. ജർമ്മൻ എകീകരണത്തിന്‍റെ ഭാഗമായി ആസ്ട്രോ- പ്രഷ്യൻ യുദ്ധം നടന്ന വർഷം?

1866

8979. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?

തെർമോസ്ഫിയർ

8980. കരകൗശല ഗ്രാമമായ ഇരിങ്ങല്‍ സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

Visitor-3524

Register / Login