Questions from പൊതുവിജ്ഞാനം

8961. ന്യൂട്രോൺ ബോംബിന്‍റെ പിതാവ്?

സാമുവൽ ടി കോഹൻ

8962. ജിബൂട്ടിയുടെ നാണയം?

ജിബൂട്ടിയൻ (ഫാങ്ക്

8963. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം?

1957 ഏപ്രിൽ 5

8964. 100 കി.ഗ്രാം മാത്രം ഭാരമുള്ള ആദിത്യയെ എവിടെയാണ് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്?

ഭൂമിയുടെ 600 കിമീ ഉയരമുള്ള പ്രദക്ഷിണ പഥത്തിൽ)

8965. ഹരിതകമില്ലാത്ത ഏകകോശ സസ്യം?

യീസ്റ്റ്

8966. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്?

ഗ്യാങ്സി

8967. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?

ആയില്യം തിരുനാൾ

8968. തകഴിയുടെ അന്ത്യവിശ്രമ സ്ഥലം?

ശങ്കരമംഗലം

8969. ഇന്ത്യന്‍ റെയില്‍വേ ദേശാല്‍കരിച്ച വര്‍ഷം?

1951

8970. ഐക്യ രാഷ്ട്ര സഭ നിലവില്‍ വന്ന വര്ഷം?

1945

Visitor-3582

Register / Login