Questions from പൊതുവിജ്ഞാനം

8931. പുകയില ഉത്പാദനത്തില്‍ മുമ്പില്‍നില്‍ക്കുന്ന കേരളത്തിലെ ജില്ല?

കാസര്‍ഗോ‍‍‍‍ഡ്

8932. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെടുന്നത്?

മീരാബെൻ; സരളാബെൻ

8933. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?

കളവൻകോട്

8934. ‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

8935. എല്ലാ ഭാരതീയ ദർശനങ്ങളുടേയും പൂർണ്ണത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദർശനം?

അദ്വൈത ദർശനം

8936. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് സുവോമി നെയ്റ്റോ?

ഫിൻലൻറ്റ്.

8937. കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്ക്യത ഗ്രന്ഥം?

ഐതരേയാരണ്യകം

8938. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ?

തൃശൂർ

8939. ഇന്ത്യയിൽ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനം?

കേരളം

8940. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

Visitor-3932

Register / Login