Questions from പൊതുവിജ്ഞാനം

8921. ആരോഗ്യവാനായ ഒരാളുടെ കരളിന്‍റെ തൂക്കം?

121500 ഗ്രാം

8922. സാമൂഹ്യപുരോഗതിക്ക് വേണ്ട 3 ഘടകങ്ങള്‍ സംഘടനയും; വിദ്യാഭ്യാസവും; വ്യവസായ പുരോഗതിയുമാണെന്ന് അഭിപ്രായപ്പെട്ടത്?

ശ്രീനാരായണഗുരുവാണ്.

8923. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ?

11

8924. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?

കുമാരനാശാൻ

8925. ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി?

ചൊകില അയ്യർ

8926. ഹരിതകം ഉള്ള ഒരു ജന്തു?

യൂഗ്ലീനാ

8927. പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം?

ലെഡ്

8928. ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം?

ക്യൂൻ അലക്സാൻഡ്രസ് ബേഡ് വിംഗ്

8929. വൺ ലൈഫ് (One Life ) - ആരുടെ ആത്മകഥയാണ്?

ഡോ. ക്രിസ്ത്യൻ ബർനാഡ് (1969 )

8930. കേരളത്തിലെ ഏക സൈബർ പഞ്ചായത്ത്?

ഇടമലക്കുടി

Visitor-3555

Register / Login