Questions from പൊതുവിജ്ഞാനം

8821. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ?

9

8822. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ്?

വരവൂർ (ത്രിശൂർ)

8823. സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില?

തിളനില [ Boiliing point ]

8824. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്?

വജ്രം

8825. കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

8826. കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത്?

മരംകൊത്തി

8827. ജീവകം H എന്നറിയപ്പെട്ടിരുന്നത്?

ജീവകം B7

8828. ഉദ്യാനവിരുന്ന് രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

8829. ബില്ലുകൾ; ഫീസുകൾ തുടങ്ങിയവ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന ഇ-പേയ്‌മെന്റ് സംവിധാനം?

ഫ്രണ്ട്സ്

8830. വാതക രൂപത്തിലുള്ള ഹോർമോൺ?

എഥിലിൻ

Visitor-3242

Register / Login