Questions from പൊതുവിജ്ഞാനം

8791. ശ്രീലങ്കയുടെ രാഷ്ട്രപിതാവ് ആര്?

ഡി എസ് സേനാനായകെ

8792. 2017 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

കൊനാക്രി - ഗ്വിനിയ

8793. ‘കവിത ചാട്ടവാറാക്കിയ കവി’ എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

8794. കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?

സള്‍ഫ്യൂറിക്ക് ആസിഡ്

8795. പത്തനംതിട്ട പട്ടണത്തിന്‍റെ ശില്‍പ്പി?

കെ.കെ.നായര്‍

8796. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം?

തൃശൂർ

8797. BIN ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്തോനേഷ്യ

8798. 1684-ൽ പ്രിൻസിപ്പിയ മാറ്റിക്ക ഗ്രന്ഥം രചിക്കുവാൻ ന്യൂട്ടനെ പ്രേരിപ്പിച്ച സ്നേഹിതൻ?

സർ.എഡ്മണ്ട് ഹാലി

8799. ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി?

ചൊകില അയ്യർ

8800. ഓജസ് ഡിസാൽഡോ അഗ്‌നിപർവ്വതം മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

Visitor-3456

Register / Login