Questions from പൊതുവിജ്ഞാനം

8771. നെഗറ്റീവ് ജനസംഖ്യാവളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ‍ ജില്ല?

പത്തനംതിട്ട

8772. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?

ബങ്കിം ചന്ദ്ര ചാറ്റർജി.

8773. കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി?

തൃപ്പൂണിത്തറ

8774. സസ്യ വളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം?

ആക്സനോമീറ്റർ

8775. ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?

3.26 പ്രകാശ വർഷം

8776. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം?

ജീവകം C

8777. ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?

ജയിംസ് ചാ‍ഡ്‌‌വിക്ക്

8778. കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ?

റാന്നി (പത്തനംതിട്ട)

8779. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത സംസ്ഥാനം?

ഹിമാചല്‍‍‍പ്രദേശ്

8780. ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ്?

14

Visitor-3992

Register / Login