Questions from പൊതുവിജ്ഞാനം

8701. ‘ഇതാ ഇവിടെവരെ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

8702. ‘മാണിക്യവീണ’ എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

8703. ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി?

സംവഹനം [ Convection ]

8704. കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചത്?

2006

8705. മലയാളത്തിലെ ആദ്യ ചരിത്രനോവല്‍?

മാര്‍ത്താണ്ഡ വര്‍മ്മ

8706. ‘അമർ സിങ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

8707. ‘ഉള്ളിൽ ഉള്ളത്’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

8708. കേരളത്തിലെ ആദ്യ ഗവര്‍ണ്ണര്‍?

ബി.രാമകൃഷ്ണറാവു

8709. കേരളവ്യാസന്‍ എന്നറിയപ്പെടുന്നത്?

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍‌ തമ്പുരാന്‍

8710. ഏഷ്യയിലും യൂറോപ്പിലുമായി സ്ഥിതി ചെയ്യുന്ന നഗരം?

ഇസ്താംബുൾ- തുർക്കി

Visitor-3057

Register / Login