Questions from പൊതുവിജ്ഞാനം

8681. വിമാനത്തിന്‍റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?

ടൈറ്റാനിയം

8682. നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം?

നോര്‍വെ

8683. ആഹാരം ശ്വാസനാളിയിലേയ്ക്ക് കടക്കാതെ തടയുന്ന ഭാഗം?

എപി ഗ്ലോട്ടിസ്

8684. ഹരിതകം കണ്ടുപിടിച്ചത്?

പി.ജെ. പെൽബർട്ടിസ്

8685. ഒരു വര്ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവണ ചുറ്റും?

പതിമൂന്ന്

8686. അമേരിക്ക - റഷ്യ ഇവയെ വേർതിരിക്കുന്ന കടലിടുക്ക്?

ബെറിങ് കടലിടുക്ക്

8687. കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?

വൈറ്റമിൻ C

8688. പ്രഭാത നക്ഷത്രം | (morning star) പ്രദോഷനക്ഷത്രം (Evening star) എന്നീ പേരുകളിൽ അറിപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

8689. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികഭൂവിഭാഗം ഏത്?

ഉത്തരമഹാസമതലം.

8690. ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്?

ഇ.എച്ച്. സ്റ്റാർലിങ്

Visitor-3810

Register / Login