Questions from പൊതുവിജ്ഞാനം

8671. സൂപ്പര്‍ ബ്രാന്‍റ് പദവി ലഭിച്ച ആദ്യ പത്രം?

മലയാള മനോരമ

8672. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?

ജാതിക്കുമ്മി

8673. വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം?

1977

8674. സ്വതന്ത്ര സോഫ്റ്റ് വെയറിന്‍റെ പിതാവ്?

റിച്ചാർഡ് സ്റ്റാൾമാൻ

8675. 'എന്‍റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

8676. ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര?

ഫ്രക്ടോസ്

8677. ജൈന മതത്തിന്‍റെ അഞ്ചാമത്തെ ധർമ്മമായി മഹാവീരൻ കൂട്ടിച്ചേർത്ത ധർമ്മം?

ബ്രഹ്മചര്യം

8678. അലുവയിൽ നെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

ധർമ്മരാജ

8679. ബാക്ടീരിയകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബാക്ടീരിയോളജി

8680. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

മഹാത്മാഗാന്ധി

Visitor-3840

Register / Login