Questions from പൊതുവിജ്ഞാനം

8521. മാമ്പള്ളിശാസനം പുറപ്പെടുവിച്ച?

ശ്രീവല്ലഭൻ കോത AD 974

8522. ആപ്രിക്കോട്ടിന്‍റെ ഗന്ധമുള്ള എസ്റ്റർ?

അമൈൽ ബ്യൂട്ടറേറ്റ്

8523. നെപ്ട്യൂൺ ഗ്രഹത്തിന് പുറത്തായി കാണപ്പെടുന്ന ഡിസ്ക് ആ കൃതിയിലുള്ള മേഖല?

കിയ്പ്പർ ബെൽറ്റ്

8524. ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്?

ചട്ടമ്പിസ്വാമികൾ

8525. 'ബേപ്പർ പുഴ' എന്നറിയപ്പെടുന്നത്?

ചാലിയാർ

8526. ‘മധുരം ഗായതി’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

8527. കരയിൽനിന്നും കടലിലേക്ക് തള്ളി നിൽക്കുന്നതും തിരമാലകളുടെ നിക്ഷേപണപ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതുമായ മണൽത്തിട്ടകൾ വിളിക്കപ്പെടുന്നത്?

സ്‌പിട്സ് (Spits)

8528. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

വൈകുണ്ഠ സ്വാമികൾ

8529. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത്?

ഇന്ദുചൂഡൻ

8530. ' കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി?

വി. ഒ ചിദംബരപിള്ള

Visitor-3539

Register / Login