Questions from പൊതുവിജ്ഞാനം

8491. ഹജൂർ കച്ചേരി കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ഏത് വർഷത്തിൽ?

എ.ഡി.1830

8492. ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം?

1921 [ ഫോട്ടോ ഇലക്ട്രിക് പ്രഭാവം കൃത്യമായി വിശദീകരിച്ചതിന് ]

8493. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി?

പൂനെ

8494. ഭക്ഷ്യ വിഷബാധരോഗത്തിന് കാരണമായ ബാക്ടീരിയ?

സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ് ട്രിഡിയം ബോട്ടുലിനം

8495. മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം?

ടെക്നീഷ്യം

8496. ആത്മീയ ജീവിതത്തില്‍ ചട്ടമ്പിസ്വാമികള്‍ സ്വീകരിച്ച പേര്?

ഷണ്‍മുഖദാസന്‍

8497. ഫ്രഞ്ച് വിപ്ലവത്തെ പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച നോവൽ?

എ ടെയ്ൽ ഓഫ് ടു സിറ്റീസ്

8498. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി?

സാറാസ് മെയില്‍ ആന്‍ഡ്കോ.

8499. കൃഷ്ണമണി ഈർപ്പ രഹിതവും അതാര്യവും ആയി തീരുന്ന അവസ്ഥ?

സീറോഫ്താൽമിയ

8500. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?

റസിയാബീഗം

Visitor-3690

Register / Login