Questions from പൊതുവിജ്ഞാനം

8381. ഡെങ്കിപ്പനി പരത്തുന്ന കൊതുക് ?

ഈഡിസ് ഈജിപ്പി

8382. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ?

ഹൈഡ്രജന്‍

8383. ആല്‍മരത്തിന്‍റെ ശാസ്ത്രീയ നാമം?

ഫൈക്കസ് ബംഗാളെന്‍സിസ്

8384. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക്ക ഭാഗം?

സെറിബല്ലം

8385. മാതൃഭൂമി പത്രത്തിന്‍റെ സ്ഥാപകന്‍?

കെ.പി കേശവമേനോന്‍

8386. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ്?

ഗദ്ദിക

8387. ഓറിയന്‍റസിലെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലിപ്പൈൻസ്

8388. ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

വി.വി.ഗിരി

8389. ചാന്നാര്‍ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അവകാശം നല്‍കിയ രാജാവ്?

ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ.

8390. മുഗൾ പൂന്തോട്ട നിർമ്മാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്?

ബാബർ

Visitor-3468

Register / Login