Questions from പൊതുവിജ്ഞാനം

8301. 1ഫാത്തം എത്ര മീറ്ററാണ്?

.8288 മീറ്റർ

8302. ഉപ്പള കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?

കാസര്‍ഗോഡ്

8303. നിളപേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഭാരതപ്പുഴ

8304. വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനം?

ജെറന്റോളജി

8305. ഇന്ത്യയിലെ കേന്ദ്രബാങ്ക് ഏത്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

8306. ചൈനയിലെ ആദ്യ സാമ്രാജ്യം?

ചിൻ സാമ്രാജ്യം ( സ്ഥാപകൻ: ഷിഹ്വാങ്തി- BC 221)

8307. സപ്തഭാഷാ സംഗമഭൂമി?

കാസർഗോഡ്‌

8308. വിവേകോദയത്തിന്‍റെ പത്രാധിപര്‍?

കുമാരനാശാന്‍

8309. സുഗന്ധഭവന്‍റെ ആസ്ഥാനം?

പാലാരിവട്ടം

8310. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത്?

സൾഫ്യൂരിക് ആസിഡ്

Visitor-3014

Register / Login