Questions from പൊതുവിജ്ഞാനം

8271. ഇലക്ട്രോണിക് സർക്യൂട്ടുകളിൽ ആംപ്ലിഫിക്കേഷനുപയോഗിക്കുന്ന ഉപകരണം ഏത്?

ട്രാൻസിസ്റ്റർ

8272. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് ' യെല്ലോ എംപറർ'?

ചൈന

8273. ചുവന്ന രക്താണുക്കളുടെ ആയുസ്സ്?

120 ദിവസം

8274. ഏഷ്യാമൈനറിന്‍ന്‍റെ പുതിയപേര്?

തുർക്കി

8275. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ഡിയൂറ്റ്സ്ചെർ മിഷെൽ"?

ജർമനി

8276. ലോകത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപു കളിലൊന്നായ ബ്രഹ്മപുത്രാനദിയിലെ മാജുലി ദ്വീപ് ഏതു സംസ്ഥാനത്താണ്?

അസം

8277. ചിലിയുടെ ദേശീയ മൃഗം?

മാൻ

8278. കേരളത്തില്‍ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ല?

കാസര്‍ഗോ‍‍ഡ്

8279. ചെടികൾ പുഷ്പിക്കാനായി കാലദൈർഘ്യം കുറയ്ക്കുന്നതിനായ് സസ്യ ഭാഗങ്ങളെ ശീതീകരണ പ്രക്രിയയ്ക്ക് വിധേയമാക്കുന്ന രീതി?

വെർണലൈസേഷൻ

8280. HDI - Human Development Index തയ്യാറാക്കുന്ന സ്ഥാപനം?

UNDP - United Nations Development Programme

Visitor-3032

Register / Login