Questions from പൊതുവിജ്ഞാനം

8231. പാരാതെർമോണിന്‍റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം?

ടെറ്റനി

8232. ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്?

1896ൽ

8233. ചുവന്ന രക്താണക്കുൾ രൂപം കൊള്ളുന്ന ശരീരഭാഗം?

അസ്ഥിമജ്ജയിൽ

8234. സൗരയൂഥം ഏത് ഗ്യാലക്സിയിലാണ് നിലകൊള്ളുന്നത്?

ക്ഷീരപഥം ( MilKy way)

8235. ‘ഒയറിക്കറ്റ്സ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

അയർലൻഡ്

8236. റൊമാനോവ് വംശ സ്ഥാപകൻ?

മൈക്കൽ റോമാനോവ്

8237. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

മഹാത്മാഗാന്ധി

8238. ‘കാളിനാടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

8239. ശരീരത്തിലെ താപനില താഴ്ത്തുന്ന വേദന സംഹാരികൾ?

ആന്റി പൈററ്റിക്സ്

8240. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?

1847

Visitor-3644

Register / Login