Questions from പൊതുവിജ്ഞാനം

8191. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പൂച്ച?

കോപ്പി ക്യാറ്റ് (കാർബൺ കോപ്പി)

8192. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?

പി.ജെ.ആന്റണി

8193. ഏതു സംസ്ഥാനത്തെ പ്രധാന ഉത്സവമാണ് 'ബിഹു'?

അസം

8194. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം?

ലിയാണ്ടർ പയസ്

8195. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം?

ശ്രീ മൂലവാസം

8196. അശ്വതി ഞാറ്റുവേല ആരംഭിക്കുന്നത്?

മേടം ഒന്ന്‍ / വിഷു ദിവസം

8197. സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യം?

Be Prepared

8198. റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ?

ശനി (Saturn)

8199. കാർബണിന്‍റെ അറ്റോമിക് നമ്പർ?

6

8200. സോവിയറ്റ് യൂണിയന്‍റെ ശില്പിയായി അറിയപ്പെടുന്നത്?

വ്ളാഡിമർ ലെനിൻ

Visitor-3078

Register / Login