Questions from പൊതുവിജ്ഞാനം

8161. ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം?

Steel

8162. നക്ഷത്രങ്ങൾ അകക്കാമ്പുൾപ്പെടെ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത്?

സൂപ്പർനോവ (Super Nova)

8163. കേന്ദ്ര റയില്‍വെ മന്ത്രിയായ ആദ്യ മലയാളി?

ജോണ്‍ മത്തായി

8164. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?

ആഫ്രിക്ക

8165. കുമാരനാശാനെക്കുറിച്ച് പ്രൊഫ.എം.കെ സാനു രചിച്ച പുസ്തകം?

മൃത്യുഞ്ജയം കാവ്യജീവിതം

8166. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി?

1945 സെപ്റ്റംബർ 2

8167. ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയോഗിക്കുന്നത്?

5

8168. പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

തമിഴ്നാട്

8169. മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു ഏത് ?

കാത്സ്യം കാർബണേറ്റ്

8170. കവിത ചാട്ടവാറാക്കിയ കവി ആര്?

കുഞ്ചൻനമ്പ്യാർ

Visitor-3697

Register / Login