Questions from പൊതുവിജ്ഞാനം

8091. യു. എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്‍റ് ആയ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

8092. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് എവറസ്റ്റ്

8093. റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം?

ഹാർഡ് എക്സറേ

8094. ആരുടെ ഭരണ കാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും അക്രമിച്ചത്?

ഭാസ്ക്കര രവിവർമ്മയുടെ

8095. ഒമാന്‍റെ നാണയം?

റിയാൽ

8096. തിലോത്തമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

8097. ചട്ടമ്പിസ്വാമികളുടെ ഭവനം?

ഉള്ളൂർക്കോട് വിട്

8098. കേരളത്തിലെ ഹോളണ്ട്?

കുട്ടനാട്

8099. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

8100. ഏറ്റവും കൂടുതൽ ജലസമ്പത്തുളള നദി?

ബ്രഹ്മപുത്ര.

Visitor-3141

Register / Login