Questions from പൊതുവിജ്ഞാനം

8031. മലയാളത്തിലെ ആദ്യത്തെ നോവൽ?

കുന്ദലത

8032. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?

വൈറ്റമിൻ സി

8033. ഒരു ചാലകത്തിന്‍റെ പ്രതിരോധം പൂർണ്ണമായും നഷ്ടപ്പെടുന്ന താപനില?

ക്രിട്ടിക്കൽ താപനില

8034. 2009 ഒക്ടോബർ 9 ന് ചന്ദ്രനിലെ ജന സാന്നിധ്യം പഠിക്കാനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയ നാസയുടെ ദൗത്യം?

എൽക്രോസ് ഉപഗ്രഹവും സെന്റോർ റോക്കറ്റും

8035. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം

8036. റഷ്യയിൽ പഞ്ചവത്സര പദ്ധതി എന്ന ആശയം കൊണ്ടുവന്നത്?

സ്റ്റാലിൻ

8037. ‘ബ്രാംസ് റ്റോക്കർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഡ്രാക്കുള

8038. നെഗറ്റീവ് ജനസംഖ്യാവളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ‍ ജില്ല?

പത്തനംതിട്ട

8039. ബന്ദിപ്പൂർ നാഷണൽ പാർക്ക്എവിടെയാണ്?

കർണാടക ത്തിലെ മൈസൂരിൽ

8040. അഡോൾഫ് ഹിറ്റ്ലറെ ജർമ്മനിയുടെ ചാൻസിലറായി നിയമിച്ച ജർമ്മൻ പ്രസിഡന്‍റ്?

ഹിൻഡൻ ബർഗ്ഗ്

Visitor-3625

Register / Login