Questions from പൊതുവിജ്ഞാനം

8021. കത്തിഡ്രൽ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഭൂവനേശ്വർ

8022. കേരള വനംവകുപ്പിന്‍റെ മുഖപത്രം ?

അരണ്യം

8023. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം?

കൊബാള്‍ട്ട്

8024. ദ്രാവിഡ ദേവനായ മുരുകന്‍റെ ഇഷ്ട പുഷ്പം?

നീലക്കുറിഞ്ഞി

8025. സിർക്കോണിയം കണ്ടു പിടിച്ചത്?

മാർട്ടിൻ ക്ലാപ്രോത്ത്

8026. കേരള നിയമസഭയിൽ ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽനിന്നും തിരഞെടുപ്പിൽ മത്സരിച്ചുവിജയിച്ചത്?

എം.വി. രാഘവൻ (7 മണ്ഡലങ്ങൾ)

8027. ഏതു നദിക്കരയിലാണ് ഹിഡാസ്പസ് യുദ്ധം നടന്നത്?

ഝലം നദിക്കരയിൽ

8028. സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

ജോർജ് ബർണാർഡ് ഷാ

8029. വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്

8030. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം?

പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)

Visitor-3923

Register / Login