Questions from പൊതുവിജ്ഞാനം

8011. ആനശാസ്ത്രത്തെ കുറിച്ച് വിവരിക്കുന്ന പ്രശസ്ത ഗ്രന്ഥം?

മാതംഗലീല

8012. സുനാമി ഏതുഭാഷയിലെ വാക്കാണ്?

ജപ്പാനീസ്

8013. Who is the author of “The First Person”?

Vladimir Putin

8014. വിഷത്തെ ക്കുറിച്ചുള്ള പഠനം?

ടോക്സിക്കോളജി

8015. പരുത്തി - ശാസത്രിയ നാമം?

ഗോസിപിയം ഹിർ തൂസം

8016. മെനിൻജൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

8017. ശ്രീനാരായണ ഗുരുവിന്‍റെ സമാധി സ്ഥലം?

ശിവഗിരി

8018. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?

ലാറ്ററൈറ്റ്

8019. ഡെന്‍സോങ്ങ് എന്ന് ടിബറ്റുകാര്‍ വിളിക്കുന്ന സംസ്ഥാനം?

സിക്കിം

8020. മുസ്ലീം ഐക്യസംഘം സ്ഥാപിച്ചത്?

വക്കം മൗലവി

Visitor-3521

Register / Login