Questions from പൊതുവിജ്ഞാനം

7951. ഒരാറ്റത്തിന് രാസ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ്?

സംയോജകത [ Valency ]

7952. വിദ്യാർത്ഥി ദിനം?

നവംബർ 17

7953. IBRD - International Bank for Reconstruction and Development ) OR ലോകബാങ്ക് നിലവിൽ വന്നത്?

1945 ഡിസംബർ 27 ( ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 )

7954. ഗോൾഡൻ ജയ്ന്‍റ്റ് ‘ (Golden Giant) എന്നറിയപ്പെടുന്ന ഗ്രഹം?

ശനി (Saturn)

7955. സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്?

കുമ്പളം

7956. ആദ്യ കോണ്‍ക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി നിര്‍മ്മിച്ചിരിക്കുന്ന നദി?

പെരിയാര്‍

7957. നെപ്പോളിയനെ ആദ്യമായി നാടുകടത്തിയ ദ്വീപ്?

സെന്‍റ് എൽബ

7958. ഹാപ്റ്റെൻസ് കണ്ടു പിടിച്ചത്?

കാൾലാൻഡ്സ്റ്റെയ്നർ (1930 ൽ നോബൽ പ്രൈസ് നേടി )

7959. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?

ക്രോമിയം

7960. കോമൺവെൽത്തിന്‍റെ പ്രതീകാത്മക തലവൻ ?

ബ്രിട്ടീഷ് രാജ്ഞി / രാജാവ്

Visitor-3072

Register / Login