Questions from പൊതുവിജ്ഞാനം

7931. നെല്ലിക്കയിലെ ആസിഡ്?

അസ്കോർബിക് ആസിഡ്

7932. മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

ഭാരതപ്പുഴ

7933. പാം ഓയിലിലെ ആസിഡ്?

പാൽ മാറ്റിക് ആസിഡ്

7934. നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

കശുവണ്ടി

7935. സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂര്‍ ദിവാന്‍?

പി.രാജഗോപാലാചാരി

7936. കുമ്മായത്തിന്‍റെ രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

7937. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ആ‍റന്മുള

7938. ഋഗ്‌വേദകാലത്തെ ഏറ്റവും പ്രഥാന ആരാധനാമൂർത്തി?

ഇന്ദ്രൻ

7939. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി ഏത് ?

സ്ട്രാറ്റോസ്ഫിയർ (stratosphere.)

7940. *കറുത്ത മരണം (Black Death) എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

Visitor-3426

Register / Login