Questions from പൊതുവിജ്ഞാനം

7911. അലക്സാണ്ടർ ദി ഗ്രേറ്റ് ന്‍റെ പ്രസിദ്ധനായ ഗുരു?

അരിസ്റ്റോട്ടിൽ

7912. കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്?

ചിന്നാർ

7913. ആന്ധ്രാപ്രദേശിലെ കൃഷ്ണാനദിയിൽ നിന്ന് കനാലുകൾ വഴി ചെന്നൈ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി?

തെലുങ്കു ഗംഗ പദ്ധതി

7914. തായ്പിങ്ങ് ലഹളയ്ക്ക് നേതൃത്യം നല്കിയത്?

ഹങ് ന്യൂ ചുവാൻ

7915. ആവിയന്ത്രം കണ്ടു പിടിച്ചത്?

ജെയിംസ് വാട്ട്

7916. നൈട്രജൻ കണ്ടു പിടിച്ചത്?

ഡാനിയൽ റൂഥർഫോർഡ്

7917. ഗ്രാമീണ സ്ത്രീകളില്‍ നിക്ഷേപസ്വഭാവം വളര്‍ത്തുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്‍റ് ആരംഭിച്ച ഒരു പദ്ധതി?

മഹിളാ സമൃദ്ധി യോജന

7918. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം?

അമിത രക്തസമ്മർദ്ദം

7919. ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം?

FAO - റോം (ഇറ്റലി)

7920. ബേപ്പൂരിനെ "സുൽത്താൻ പട്ടണം" എന്ന് വിശേഷിപ്പിച്ചത്?

ടിപ്പു സുൽത്താൻ

Visitor-3700

Register / Login