Questions from പൊതുവിജ്ഞാനം

7881. 100 കാരറ്റോ അതിൽ കൂടുതലോ ഉള്ള വജ്രം?

പാരഗൺ

7882. "ഗ്ലിംസസ് ഓഫ് കേരളാ കൾച്ചർ " രചിച്ചത്?

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

7883. ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട രേഖയായി ഗിന്നസ്‌ബുക്കിൽ ഇടംപിടിച്ചത്?

മനുഷ്യാവകാശ പ്രഖ്യാപനമാണ്

7884. ഡെർമറ്റെറ്റിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

7885. മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ചൈന

7886. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര്?

ജഫ്രി ചോസര്‍

7887. ശരീരത്തിലെ തുലന നില പാലിക്കാൻ സഹായിക്കുന്ന അവയവം?

ചെവി

7888. രക്താർബുദ ചികിത്സയ്ക്കുള്ള ഔഷധമായ വിൻകിൻസ്റ്റിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

ശവം നാറി (Vinca)

7889. വിമാന ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?

ഡ്യൂറാലുമിൻ

7890. മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015ൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌?

ശ്രേയസ്

Visitor-3051

Register / Login