Questions from പൊതുവിജ്ഞാനം

7861. സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം?

വൊയേജർ 1

7862. ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്?

ചാൾസ് ടെനന്‍റ്

7863. മൊസാംബിക്കിന്‍റെ തലസ്ഥാനം?

മാപുട്ടോ

7864. ഫ്യൂറർ എന്നറിയപ്പെടുന്നത്?

ഹിറ്റ്ലർ

7865. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോട നുബന്ധിച്ച് മലബാറിൽ ഉണ്ടായ പ്രക്ഷോഭം ഏതാണ് ?

കീഴരിയുർ ബോംബ് കേസ്

7866. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി.പി രാമസ്വാമി അയ്യർ (വർഷം: 1946)

7867. ‘കേസരി’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

7868. ഹെര്‍ണിയ (Hernia) എന്താണ്?

ശരീരത്തിന്‍റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്‍റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്

7869. ബെൻ ടൂറിയോൺ വിമാനത്താവളം?

ടെൽ അവീവ് (ഇസ്രായേൽ )

7870. സഹോദര സ്നേഹത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലാഡെൽഫിയ

Visitor-3776

Register / Login