Questions from പൊതുവിജ്ഞാനം

7831. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് ഫ്ലോട്ട്?

പൊൻമുടി

7832. ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം?

പാർക്കിൻസൺസ് രോഗം

7833. വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക?

മിതവാദി

7834. രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു?

ഹെപ്പാരിൻ

7835. Who was the first Vice Chancellor of Travancore University from 1937 to 1947?

Sir C P Ramaswami Ayyar

7836. 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം?

ഉത്തരവാദപ്രക്ഷോഭണം

7837. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ?

എം.എസ്. സുബ്ബലക്ഷ്മി

7838. മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ?

ഇതാണെന്‍റെ പേര്‌

7839. 'പാതിരാസൂര്യന്‍റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്?

എസ്കെ.പൊറ്റക്കാട്

7840. ഉറുമ്പിന്‍റെ ശരീരത്തിലുള്ള ആസിഡ്?

ഫോർമിക് ആസിഡ്

Visitor-3545

Register / Login