Questions from പൊതുവിജ്ഞാനം

7751. മലബാർ സമരം നടന്ന വര്‍ഷം?

1921

7752. റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം?

ഹാർഡ് എക്സറേ

7753. സഹകരണ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും പിതാവുമായി അറിയ പ്പെടുന്നതാര്?

റോബർട്ട് ഓവൻ

7754. മൂലൂര്‍ സാമാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട

7755. വോളി' ബാളിൽ എത്ര കളിക്കാർ?

6

7756. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?

1936

7757. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

7758. ഇന്ത്യയിൽ രൂപ സമ്പ്രദായം ആദ്യമാ യി നിലവിൽവന്നത് ഏതു ഭരണാധി കാരിയുടെ കാലത്താണ്?

ഷേർഷാ

7759. ദൂരദർശിനി രൂപരേഖ ആദ്യമായി തയ്യാറാക്കിയത്?

ഹാൻസ് ലിപ്പർഷേ

7760. ഏതു രാജ്യത്തെ സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നതാണ് 'അങ്കിൾ സാം'?

യു.എസ്.എ.

Visitor-3801

Register / Login