Questions from പൊതുവിജ്ഞാനം

7741. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല?

കോട്ടയം

7742. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?

വജ്രം

7743. ഇരവികുളം രാജമല്ലി നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?

ഇ ടുക്കിയിൽ

7744. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്?

റുഡോൾഫ് ഡീസൽ

7745. തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം?

കരിമ്പ്

7746. കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ്?

കെ.സി.എസ് പണിക്കർ

7747. ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

HMS ബിഗിൾ

7748. കേരളത്തിലെ ആദ്യ വിന്‍ഡ്ഫാം?

കഞ്ചിക്കോട് (പാലക്കാട്)

7749. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

മെഗ്നീഷ്യം

7750. ‘കള്ള്‘എന്ന കൃതിയുടെ രചയിതാവ്?

ജി. വിവേകാനന്ദൻ

Visitor-3577

Register / Login