Questions from പൊതുവിജ്ഞാനം

7661. ദീർഘ ദൃഷ്ടിയിൽ വസ്തുവിന്‍റെ പ്രതിബിമ്പം എവിടെ പതിക്കുന്നു?

റെറ്റിനയുടെ പിന്നിൽ

7662. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?

1915

7663. ഗാന്ധിജി വൈക്കത്ത് സന്ദർശനം നടത്തിയ വർഷം?

1925

7664. അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയൻ ( ITU - International Telecommunication Union ) സ്ഥാപിതമായത്?

1865 മെയ് 17; ആസ്ഥാനം: ജനീവ

7665. ‘ഇസങ്ങൾക്കപ്പുറം’ എന്ന കൃതിയുടെ രചയിതാവ്?

പ്രൊഫ .ഗുപ്തൻ നായർ

7666. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്?

മാക്കിയവെല്ലി

7667. ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത്?

ഫുക്കുവോക്ക.

7668. പോളിയോ മൈലിറ്റ്സ് (വൈറസ്)?

പോളിയോ വൈറസ്

7669. അറബി സഞ്ചാരിയായ മാലിക് ദിനാർ കേരളത്തിൽ വന്ന വർഷം?

AD 644

7670. കൊറിയകളുടെ ഏകീകരണം ലക്ഷ്യം വച്ച് ദക്ഷിണ കൊറിയ തയ്യാറാക്കിയ പദ്ധതി?

സൺഷൈൻ പോളിസി

Visitor-3405

Register / Login