Questions from പൊതുവിജ്ഞാനം

7621. ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെട്ട സ്ഥലം?

കൊൽക്കത്ത

7622. സിൻസൈറ്റ് എന്തിന്‍റെ ആയിരാണ്?

സിങ്ക്

7623. റോക്കറ്റിന്റെ ശബ്ദ തീവ്രത?

170 db

7624. ന്യൂക്ലിയർ റിയാക്ടറുകളിൽ ഘന ജലം എന്തിനായിട്ടാണ് ഉപയോഗിക്കുന്നത്?

മോഡറേറ്റർ

7625. പൊളിറ്റിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്?

അരിസ്റ്റോട്ടിൽ

7626. തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരളാ സർവ്വകലാശാല എന്ന് മാറ്റിയ വർഷം?

1957

7627. വേരുകളില്ലാത്ത ഒരു സസ്യം?

സാൽവീനിയ

7628. ഒരു യാര്ഡ് എന്നാല് എത്ര അടിയാണ് (ഫീറ്റ്)?

3 അടി

7629. ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാള്‍ ഗസറ്റ് പുറത്തിറക്കിയത്?

1780 ജനുവരി 29

7630. എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിത ആര്?

രാഹാ മൊഹാരക്

Visitor-3723

Register / Login