Questions from പൊതുവിജ്ഞാനം

7541. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്?

നമീബിയ

7542. കേരള റൂറല്‍ ഡെവലപ്മെന്‍റ് ബോര്‍ഡ് നിലവില്‍ വന്ന വര്‍ഷം?

1971

7543. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ശാസനം?

വാഴപ്പിള്ളി ശാസനം

7544. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്?

കുങ്കുമം

7545. ആസിയാൻ (ASEAN) രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം?

ബാങ്കോക്ക് സമ്മേളനം- 1967

7546. ‘കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

7547. മഹാത്മാഗാന്ധിസർവകലാശാ‍ലയുടെ ആസ്ഥാനം?

കോട്ടയം

7548. റിവർ ഹോഴ്സ് എന്നറിയപ്പെടുന്ന ജീവി?

ഹിപ്പോപൊട്ടാമസ്

7549. ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?

അഗസ്റ്റസ് സീസർ

7550. ‘കുരുക്ഷേത്രം’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

Visitor-3066

Register / Login