Questions from പൊതുവിജ്ഞാനം

7531. ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം?

കൊടുങ്ങല്ലൂർ

7532. കേരളത്തില് സിറാമിക് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

കുണ്ടറ

7533. രക്തസമ്മർദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം?

സ്ഫിഗ്‌മോമാനോമീറ്റർ

7534. ആയിരം മിന്നാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

കെയ്റോ

7535. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം ?

2009

7536. തായ്‌വാന്‍റെ നാണയം?

തായ്-വാൻ ഡോളർ

7537. ചൈനയിലെ ചന്ദ്രഗുപ്തൻ എന്നറിയപ്പെടുന്നത്?

ഷിഹ്വാങ്തി

7538. അലുമിനിയത്തിന്‍റെ അറ്റോമിക് നമ്പർ?

13

7539. ‘ദേവീ ചന്ദ്രഗുപ്തം’ എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

7540. ‘പഴനി ദൈവം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

Visitor-3660

Register / Login