Questions from പൊതുവിജ്ഞാനം

7491. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ക്ക് സമര്‍‍പ്പിച്ച കൃതി?

നവമഞ്ചരി.

7492. ‘പാതിരാ സൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

7493. ‘ധർമ്മരാജ’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.രാമൻപിള്ള

7494. നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത്?

നെഹ്റു

7495. മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യസ്ഥലം?

കഅബ

7496. ദക്ഷിണ വിയറ്റ്നാമിന്‍റെ തലസ്ഥാനമായിരുന്ന സെയ്ഗോണിന്‍റെ പുതിയ പേര്?

ഹോചിമിൻ സിറ്റി

7497. . ദ്രവ്യത്തെ അതിന്‍റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യ?

നാനോ ടെക്നോളജി

7498. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?

പണ്ഡിറ്റ് കറുപ്പൻ

7499. ഉറക്കമില്ലായ്മ അറിയിപ്പെടുന്നത്?

ഇൻസോമാനിയ

7500. IOC ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി?

8 വർഷം

Visitor-3173

Register / Login