Questions from പൊതുവിജ്ഞാനം

7481. മാലിദ്വീപിലെ പ്രധാന ഭാഷ?

ദ്വിവേഹി

7482. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?

റസിയാബീഗം

7483. ചൈനീസ് വൈറ്റ് (ഫിലോസഫേഴ്സ് വൂൾ) - രാസനാമം?

സിങ്ക് ഓക്സൈഡ്

7484. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?

1910 സെപ്തംബർ 26

7485. മാലകണ്ണ് ഏതു ജീവകത്തിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്?

7486. കേരള പ്രസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?

കാക്കനാട് (എറണാകുളം)

7487. 1565-ലെ തളിക്കോട്ട യുദ്ധത്തിന്‍റെ (ബനിഹട്ടി യുദ്ധം) ചരിത്രപ്രാധാന്യമെന്ത്?

വിജയനഗരസാമ്രാജ്യത്തിന്‍റെ അന്ത്യം കുറിച്ചു

7488. യു.എന്നിൽ അംഗമല്ലാത്ത ഏഷ്യൻ രാജ്യം?

തായ്വാൻ

7489. കേരളത്തിലെ ആദ്യ സോളാർ ജില്ല?

മലപ്പുറം

7490. പതാകകളെക്കുറിച്ചുള്ള പ0നം?

വെക്സില്ലോളജി

Visitor-3754

Register / Login